പിഎസ്‌സി ക്രമക്കേട്: കാസർകോട് കളക്ടറേറ്റിലേക്ക് യുവമോർച്ച മാർച്ച്; ഉന്തുംതള്ളും ജലപീരങ്കിയും

കാസർകോട്: പിഎസ്‌സി നിയമന ക്രമക്കേടിനെതിരെ യുവമോർച്ച കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ കടുത്ത ഉന്തുംതള്ളുമുണ്ടായി. കളക്ടറേറ്റിന് മുന്നിൽ…

Read More
കാസർകോട് അതിതീവ്ര മഴയ്ക്ക് സാധ്യത: ജില്ലയിൽ റെഡ് അലർട്ട്

കാസർകോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ അതിതീവ്ര മഴയ്ക്ക് (24 മണിക്കൂറിൽ 204.4…

Read More
സത്യസന്ധതയ്ക്ക് കയ്യടി; വഴിയരികിൽ നിന്ന് കിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്‌സ് പൊലീസിന് കൈമാറി വിദ്യാർത്ഥികൾ

കാസർകോട്: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ, വലിയ തുകയും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്‌സ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ. മൊഗ്രാൽ ഗവ.…

Read More
ചെർക്കളയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; കാറും കസ്റ്റഡിയിൽ

കാസർകോട്: ചെർക്കളയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ചെർക്കള കുഞ്ഞിക്കര സ്വദേശി പി. ഉണ്ണികൃഷ്‌ണനെ (26) ആണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ…

Read More
ഉഡുപ്പിയിൽ പ്രമുഖ മോഡൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഉഡുപ്പി: മൽപെ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ കൽമാടിയിൽ 27-കാരിയായ മോഡൽ കൃതി ബംഗേരയെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന കൃതി,…

Read More
സ്വർണ്ണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തി. ഇന്ന് 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്കുകൾ വ്യത്യാസപ്പെട്ടിട്ടുണ്ട്. പവിത്രതയനുസരിച്ച് വിവിധ കാരറ്റുകളിലുള്ള ഇന്നത്തെ (1 ഗ്രാം)…

Read More
‘വളർന്ന പാർട്ടി വേറെയാണ്, വിരട്ടരുത്’; ആഭ്യന്തരമന്ത്രിക്കെതിരെ വെല്ലുവിളിയുമായി അർജുൻ ആയങ്കി

കൊച്ചി: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും തുടർച്ചയായി വെല്ലുവിളിക്കുന്ന കേസ് പ്രതി അർജുൻ ആയങ്കി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്ത്. ‘വളർന്ന പാർട്ടി വേറെയാണെന്നും…

Read More
അടിയാർകാവിൽ സൗജന്യ മെഗാ സ്‌പെഷ്യാലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് 9-ന്

കാഞ്ഞങ്ങാട്: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരള കാഞ്ഞങ്ങാട് യൂണിറ്റിന്റെയും അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ടിയമ്മ ദേവസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ സ്‌പെഷ്യാലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026…

Read More
വിവാഹ വാഗ്ദാനം നൽകി പീഡനം: കാസർകോട് പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോയിപ്പാടി ബദരിയനഗർ…

Read More
കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ അതിക്രമം: കണ്ടാലറിയാവുന്ന 3 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ അതിക്രമിച്ചു കയറി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നഴ്‌സിംഗ് സീനിയർ…

Read More