കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രാത്രി എട്ട് വരെ വരെ 78.30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിലുളള പോളിംഗ് നില: മഞ്ചേശ്വരം- 78.64 ശതമാനം, കാസർകോട്-…
Read More

കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രാത്രി എട്ട് വരെ വരെ 78.30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിലുളള പോളിംഗ് നില: മഞ്ചേശ്വരം- 78.64 ശതമാനം, കാസർകോട്-…
Read More
പാലക്കാട്: കന്നിവോട്ടര്‍മാരുടെ നീണ്ടനിരയാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നത്. ജെന്‍സികളില്‍ പലരുടെയും ആദ്യ നിയമസഭാ വോട്ട് എന്ന പ്രത്യേകതയും ഇന്നത്തെ വോട്ടിനുണ്ട്. എന്നാല്‍ 59ാം വയസില്‍…
Read More
ആദ്യമായി വോട്ട് ചെയ്യാനുള്ള ആവേശം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പഠന തിരക്കുകള്‍ക്കിടയിലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ സഹോദരിമാര്‍ ശ്രദ്ധേയരായി. മൊഗ്രാല്‍ സ്വദേശികളായ എം.കെ ഫരീസ (21), എം.കെ ഫര്‍ഹാന…
Read More
ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും…
Read More
പുല്ലൂര്‍ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന സബിന്‍ (32) ആണ് മരിച്ചത്.കാഞ്ഞങ്ങാട്: ബുധനാഴ്ച്ച രാത്രി വരെ ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറായി സബിൻ ജോലി ചെയ്തിരുന്നു. വ്യാഴായ്ച്ച…
Read More
കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി മേല്‍പ്പറമ്പില്‍ വോട്ട് രേഖപ്പെടുത്തി. ചെമ്മനാട് പഞ്ചായത്തിലെ കളനാട് എല്‍പി സ്‌കൂളിലെ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.
Read More
കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ ഉദുമ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തെക്കില്‍പറമ്പ് യു.പി സ്‌കൂള്‍ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Read More
കാസര്‍കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എം എല്‍ അശ്വിനി മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി സ്വദേശിയായ അവര്‍ കൊട്‌ല…
Read More
കാസര്‍കോട്: സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ 25.76 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍…
Read More
മംഗളൂരു: മംഗളൂരുവിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത ലഹരിമരുന്നുകള്‍ എത്തിച്ചുനല്‍കുന്ന പ്രധാന സംഘമാണ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ (CCB) വലയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍…
Read More