ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്. 38 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുകളും അടക്കം സാള്‍ട്ട് 63 റണ്‍സ് നേടി നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് മുതലാക്കാനായില്ല.
ടിം ഡേവിഡ് 26 റണ്‍സും വിരാട് കോഹ്ലി 19 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 18 റണ്‍സും ജിതേഷ് ശര്‍മ 14 റണ്‍സും നേടി. ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
സാള്‍ട്ട് നല്കിയ തുടക്കം മുതലാക്കാനാകാതെ ആര്‍സിബി; ഡല്‍ഹിക്കെതിരെ ഭേദപ്പെട്ട ടോട്ടല്‍
















Leave a Reply