വാല്‍പ്പാറ അപകടംകേരളത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ദാരുണമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഓരോ കുടുംബത്തിന്റെയും പ്രത്യേക സാഹചര്യം പരിശോധിച്ച് സഹായം നല്‍കണം. പരുക്കേറ്റവര്‍ക്കും സഹായം നല്‍കണം. വാല്‍പ്പാറ അപകടത്തില്‍ മരിച്ച അബ്ദുല്‍ മജീദിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കുകയും ചെയ്തു.
‘വാല്‍പ്പാറ അപകടം; കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, ഞങ്ങളും പരമാവധി സഹായം ചെയ്യും’; വി ഡി സതീശന്













Leave a Reply