കുമ്പള പേരാലില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു; വാര്‍ഡ് വിഭജനത്തില്‍ പ്രതിഷേധം

കുമ്പള: യുഡിഎഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ പേരാലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളില്‍ വോട്ട് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി…

Read More
ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് 5.30 രൂപ കൂട്ടി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന…

Read More
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 18കാരന്‍ റിമാന്റില്‍

വയനാട്: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18കാരന്‍ പിടിയില്‍. തരിയോട് സ്വദേശി യദു കൃഷ്ണയാണ് വയനാട് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം,…

Read More
കാസര്‍കോട് ബദിയടുക്കയില്‍ ഓംനിവാന്‍ നിയന്ത്രണം വിട്ട് 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞു

കാസര്‍കോട്: വിദ്യാഗിരിയില്‍ നിയന്ത്രണം തെറ്റിയ ഓംനിവാന്‍ റോഡരുകിലെ മരത്തിലിടിച്ച ശേഷം മറിഞ്ഞുവീണത് 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക്. വാഹനം ഓടിച്ചിരുന്നബദിയഡുക്ക, വിദ്യാഗിരി ബാജയിലെ സത്യനാരായണഭട്ടി (70)നെ വാഹനം…

Read More
നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം; ഭാരവാഹിത്വം രാജിവച്ച് കെ എം അഷ്റഫ്

മഞ്ചേശ്വരം; നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാനിരിക്കെ മഞ്ചേശ്വരത്ത്നോമിനേഷൻ പിൻവലിക്കാൻ എസ് ഡി പി ഐ. സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കാനാണ്…

Read More
ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവായ ‘ഹെല്‍മറ്റ് ഓണ്‍ – സേഫ്…

Read More
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചി: എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍…

Read More
മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദിനെ മുസ്ലീംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: മുസ്ലീംലീഗിനെക്കുറിച്ച് ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും സംസ്ഥാനത്ത് ആര്‍ജ്ജവവും പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുമുള്ള പാര്‍ട്ടിയാണ് അതെന്ന കാര്യത്തില്‍ നാട് യോജിക്കുന്നു.സമാന സംഭവങ്ങളിലും അതിലും കടുപ്പമേറിയ കാര്യങ്ങളിലും ആദര്‍ശാധിഷ്ഠിത-…

Read More
ഇറ്റലിക്ക് ഇത് ജീവന്‍മരണ പോരാട്ടം, ലോകകപ്പ് സ്വപ്നം നിലനിര്‍ത്താന്‍ വമ്പന്മാര്‍ ഇന്നിറങ്ങുന്നു

മിലാന്‍: ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനുള്ള യൂറോപ്യന്‍ മേഖലയിലെ പ്ലേ ഓഫ് റൗണ്ടില്‍ വമ്പന്‍ ടീമുകള്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം. ഇറ്റലി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയവര്‍…

Read More
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്.…

Read More