പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ച നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പരോള്‍ നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.…

Read More
സ്വന്തം ജീവൻ നൽകി മറ്റൊരാളുടെ ജീവൻ രക്ഷിച്ച രാജേഷിന്റെ മക്കൾക്ക് ഇനി തണലായി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും

തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവത്യാഗം ചെയ്ത തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം നടൻ മമ്മൂട്ടിയും എംജിഎം…

Read More
കുമ്പളയിൽ തുറന്നിട്ട ഓവുചാലിൽ വീണ് പ്രവാസി യുവാവിന് പരിക്ക്; അടിയന്തര നടപടി വേണമെന്ന് ആവശ്യം

കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷന് സമീപം സ്ലാബുകൾ ഇടാതെ തുറന്ന നിലയിൽ കിടക്കുന്ന ഓവുചാലുകൾ കാൽനടയാത്രക്കാർക്ക് വലിയ അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഓവുചാലിൽ കാൽ കുരുങ്ങി വീണ്…

Read More
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം: മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ ആശുപത്രിയിൽ ചായ സൽക്കാരം നടത്തി

കാസർകോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചായ സൽക്കാരം സംഘടിപ്പിച്ചു.…

Read More
ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ദുബായ്: ഇറാൻ-യുഎസ് സംഘർഷം വീണ്ടും മൂർച്ഛിച്ചതിന് പിന്നാലെ ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ വ്യാപക ആക്രമണം. ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന്…

Read More
വീടിനടിയിലെ ഗർത്തം; സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കാസർകോട്: കുറ്റിക്കോൽ ഒറ്റമാവുങ്കാലിൽ നിർമാണം പൂർത്തിയായ വീടിനടിയിൽ വൻ ഗുഹ രൂപപ്പെട്ടതിനെ തുടർന്ന് പെരുവഴിയിലായ സദനും കുടുംബത്തിനും ആശ്വാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബത്തിന്റെ പുതിയ വീട്…

Read More
ഇ.ഡിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കോട്ടയം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയ പാർട്ടികളെ ലക്ഷ്യമിട്ട് ഇ.ഡി പ്രതികളാക്കുകയാണെന്നും സംസ്ഥാനത്തെ സഹകരണ മേഖലയെ സംരക്ഷിക്കാനല്ല, മറിച്ച് തകർക്കാനാണ് കേന്ദ്ര…

Read More
കണ്ണൂരില്‍ തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരതയെന്ന് പരാതി; സ്‌കൂളില്‍ പ്രതിഷേധം

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതി. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപികയായ സിസ്റ്റർ ലിന്റോ…

Read More
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ നായന്മാർമൂല വരെ സർവീസ് റോഡ് വൺവേയാക്കാൻ നീക്കം

കാസർകോട്: ദേശീയപാതയിലെ പുതിയ ബസ് സ്റ്റാൻഡ് മുതൽ നായന്മാർമൂല വരെയുള്ള സർവീസ് റോഡിൽ ഗതാഗതം വൺവേയാക്കാൻ ആലോചന. നഗരപരിധിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നടപടി.…

Read More
കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി രാജപുരത്തെ സ്‌കൂൾ വിദ്യാർത്ഥികൾ; നാടിന് മാതൃകയായി അശ്വജിത്തും അശ്വൻ രാജും

കാസർകോട്: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി രാജപുരത്തെ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ നാടിന് മാതൃകയായി. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ…

Read More