കാസർകോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. ഉദുമ കണ്ണികുളങ്ങര സ്വദേശിനിയും പെരിയ നിടുവോട്ടുപാറയിലെ ഉമേഷിന്റെ ഭാര്യയുമായ നിഖില (26) ആണ് മരിച്ചത്.
ഉദുമ കണ്ണികുളങ്ങരയിലെ കെ. നാരായണൻ – ലക്ഷ്മി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: നിഷ, നിജിന. സംസ്കാരം ഉദുമ കാപ്പിൽ സമുദായ ശ്മശാനത്തിൽ നടക്കും.













Leave a Reply