ഹരിതാഭമായി കാസർഗോഡിന്റെ 42-ാം ജന്മദിനം; കളക്ടറേറ്റിൽ മാവിൻതൈ നട്ട് ജില്ലാ കളക്ടർ

കാസർഗോഡ്: കാസർഗോഡ് ജില്ല രൂപീകൃതമായതിന്റെ 42-ാം വാർഷികാഘോഷങ്ങൾക്ക് ഹരിതാഭമായ തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലാ കളക്ടറേറ്റ് സമുച്ചയത്തിന് മുന്നിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മാവിൻതൈ നട്ടു.

Leave a Reply

Your email address will not be published. Required fields are marked *