സ്വർണ്ണവിലയിൽ ഉച്ചയ്ക്ക് വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാടകീയമായ വില മാറ്റങ്ങൾക്ക് പിന്നാലെ മെയ് ദിനത്തിൽ ഇരട്ട ഇടിവ് രേഖപ്പെടുത്തി. 2026 മെയ് ഒന്ന് വെള്ളിയാഴ്ച, രാവിലെയും ഉച്ചയ്ക്കുമായി സ്വർണവിലയിൽ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. മൊത്തം ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *