ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: അമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ (SAT Hospital) ശുചിമുറിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന…

Read More
അവധി പ്രഖ്യാപിച്ച ദിവസങ്ങളിൽ ട്യൂഷൻ പാടില്ല; നിർദ്ദേശം ലംഘിച്ചാൽ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്ന് സർക്കാർ

തിരുവനന്തപുരം: മഴയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ കാരണം ജില്ലാ കളക്ടർമാരോ സർക്കാരോ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സ്കൂളുകൾക്കോ ട്യൂഷൻ സെന്ററുകൾക്കോ ക്ലാസുകൾ നടത്താൻ അനുമതിയില്ല. വിലക്ക് ലംഘിച്ച്…

Read More
കോട്ടയത്ത് 24കാരനെ ഉരുളെടുത്തത് പരിക്കേറ്റ് വിശ്രമത്തിലിരിക്കെ, മകനൊപ്പം അമ്മയും യാത്രയായി

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതികളും തുടരുന്നു. വിവിധ ജില്ലകളിലായി ഉണ്ടായ അപകടങ്ങളിൽ ഇതുവരെ ആറുപേരുടെ മരണം സ്ഥിരീകരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ അമ്മയും…

Read More
കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് തോട്ടിൽ വീണ് നാലുവയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ…

Read More
എസ് ശ്രീജിത്ത് ഡിജിപിയാകും; ബെവ്‌കോ എംഡിയായി യോഗേഷ് ഗുപ്ത: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് തീരുമാനിച്ച് സംസ്ഥാന സർക്കാർ. എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.…

Read More
സ്‌പൈസ് ജെറ്റ് വിമാനം 12 മണിക്കൂർ വൈകി, ഡൽഹി സർവീസ് റദ്ദാക്കി: കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: സർവീസുകൾ മുടങ്ങിയതും വൈകിയതും മൂലം യാത്രക്കാരെ ദുരിതത്തിലാക്കി സ്‌പൈസ് ജെറ്റ് എയർലൈൻസ്. ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറോളം വൈകിയതിനും, കൊച്ചി- ഡൽഹി സർവീസ് അവസാന…

Read More
തെരുവുനായ കടിച്ചാൽ തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം: ഹൈക്കോടതി

കൊച്ചി: തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. തങ്ങൾക്ക് പരാതി ലഭിച്ചില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ…

Read More
മാനന്തവാടിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകിയ കേസ്: രണ്ടുപേർ കൂടി പിടിയിൽ; ആകെ അറസ്റ്റ് ഏഴായി

മാനന്തവാടി: രക്ഷിതാക്കളറിയാതെ അർദ്ധരാത്രി പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടുപേരെക്കൂടി മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുക്കുന്ന് കല്ല്യാട്ടുംക്കുഴി സ്വദേശി ജനീലിയ (19), കണിയാരം…

Read More
കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍

മലപ്പുറം: ഒരാഴ്ച മുമ്പ് കാണാതായ പ്രമുഖ ട്രാവൽ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയയില്‍ നിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടതിനെ തുടർന്ന് മേഘാലയയിലെ ആശുപത്രിയില്‍…

Read More
‘രമേശൻ കള്ളനല്ല’: വ്യാജ മോഷണക്കേസിൽ 7 വർഷത്തെ പോരാട്ടത്തിനൊടുവിൽ വയോധികന് നീതി

ആലപ്പുഴ: കള്ളനെന്ന അപമാനപ്പേരും പേറി ഏഴു വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി നേടി 65-കാരനായ രമേശ് കുമാർ. മാല മോഷണക്കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ട് ജയിൽവാസമനുഭവിച്ച ചെട്ടികുളങ്ങര കൈതതെക്ക്…

Read More