യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ ആസാദ് നഗർ ശാഖാ കമ്മിറ്റി തീരുമാനം; യുവസംഗമം സംഘടിപ്പിച്ചു

ആസാദ് നഗർ: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനം വൻ വിജയമാക്കാൻ ആസാദ്…

Read More
കടം വാങ്ങിയ പണം തിരികെ ചോദിച്ചു; കാസർകോട്ട് യുവാവിനെ സുഹൃത്തിന്റെ കൂട്ടാളികൾ ക്രൂരമായി മർദിച്ചെന്ന് പരാതി

കാസർകോട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. മധൂർ കോട്ടക്കണ്ണി സ്വദേശി മുഹമ്മദ് ശിഹാബിനാണ് (35) ക്രൂരമായ അക്രമത്തിൽ ഗുരുതരമായി…

Read More
സദന് വീടൊരുക്കാൻ അക്ഷയ ബസ്സിന്റെ കാരുണ്യയാത്ര; കൈത്താങ്ങായി വിന്നേഴ്സ് ബേഡഡുക്ക ക്ലബ്ബും

കാസർഗോഡ്: അപ്രതീക്ഷിതമായി ഭൂമിക്കടിയിലുണ്ടായ ‘സോയിൽ പൈപ്പിങ്’ പ്രതിഭാസത്തിൽ സ്വപ്നഭവനം തകർന്നുപോയ കുറ്റിക്കോൽ ഒറ്റമാവങ്കാലിലെ സദന് പുതിയ വീടൊരുക്കാൻ അക്ഷയ ബസ് സംഘടിപ്പിച്ച കാരുണ്യയാത്രയ്ക്ക് നാടിന്റെ നിറഞ്ഞ പിന്തുണ.…

Read More
കല്ലക്കട്ടയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: ജില്ലയിലെ കല്ലക്കട്ടയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ദാമോദരൻ (60), യാത്രക്കാരായ രാജേശ്വരി, അഞ്ജലി എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ടെത്തിയ…

Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം: മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഉദയാസ്തമയ പൂജയും നടത്തി

കാസർഗോഡ്: പൊതുപ്രവർത്തന രംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കാസർഗോഡ് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഉദയാസ്തമയ പൂജയും…

Read More
കാസർകോട് ആസ്റ്റർ മിംസിൽ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

കാസർകോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഭാഗമായി സെപ്റ്റംബർ 29 വരെ സൗജന്യ ഇ.സി.ജി പരിശോധനയും വിദഗ്ധ…

Read More
കുമ്പളയിൽ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്താൻ ശ്രമം; ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ

കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി കടത്താനുള്ള ശ്രമം പൊലീസ് പിടികൂടി. കിദുർ, മയിരളത്ത് ഉളുവാർ പുഴയിൽ നിന്ന് മണൽ…

Read More
യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം നീർച്ചാൽ പട്ടാജെയിൽ

കാസർകോട്: ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാർ പോയ സമയത്ത് യുവാവ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ പട്ടാജെ സ്വദേശി രഞ്ജിത്ത്…

Read More
വാക്ക് പാലിച്ച് മുൻ കളക്ടർ; വൃദ്ധസദനത്തിലെ അമ്മമാർക്ക് കായൽയാത്രയൊരുക്കി അർജുൻ പാണ്ഡ്യൻ

കാസർകോട്: സ്ഥാനമൊഴിഞ്ഞിട്ടും നൽകിയ വാക്ക് മറക്കാതെ, വൃദ്ധസദനത്തിലെ അമ്മമാരുടെ സ്വപ്നം സാക്ഷാത്കരിച്ച് മുൻ കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. പരവനടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി കോട്ടപ്പുറം…

Read More
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; ചട്ടഞ്ചാലിൽ മൂന്ന് യുവാക്കൾക്ക് നേരെ ആക്രമണം

ചട്ടഞ്ചാൽ: ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ ചട്ടഞ്ചാൽ പുത്തരിയടുക്കം സ്വദേശി അബ്ദുൽ മജീദിന്റെ (19) പരാതിയിൽ ചെർക്കള…

Read More