ശക്തമായ കാറ്റും മഴയും: കാസർകോട് ഉൾപ്പെടെ 6 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും (IMD) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (KSDMA) മുന്നറിയിപ്പ് നൽകി. വടക്കൻ…

Read More
നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് എംഡിഎംഎ പിടികൂടിയ സംഭവം; രണ്ടുപേര്‍ കൂടി പിടിയില്‍

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് 665.67 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മംഗല്‍പാടി സോങ്കാല്‍ പ്രതാപ് നഗറിലെ യൂസഫ്, നൗഷാദ് അലി…

Read More
പഞ്ചാബിൽ നിന്ന് വാട്ടർ പ്യൂരിഫയറിനുള്ളിൽ ഒളിപ്പിച്ച് കൊറിയർ വഴി കടത്തിയ 1.8 കിലോ എം.ഡി.എം.എ പിടികൂടി; കാസർകോട് സ്വദേശി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

മംഗളൂരു: പഞ്ചാബിലെ അമൃത്‌സറിൽ നിന്ന് വാട്ടർ പ്യൂരിഫയറിനുള്ളിൽ ഒളിപ്പിച്ച് കൊറിയർ മാർഗ്ഗം കടത്തിയ 1.58 കോടി രൂപ വിലമതിക്കുന്ന 1.79 കിലോഗ്രാം (1 കിലോ 796 ഗ്രാം)…

Read More
കാസർകോട് കേന്ദ്ര സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച്: സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസർകോട്: പെരിയ കേന്ദ്ര സർവകലാശാലയിൽ ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ വൻ പ്രതിഷേധം. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ…

Read More
പുകയില രഹിത സ്‌കൂള്‍ – സ്ഥാപന പരിസരം: കുമ്പഡാജെ ഗ്രാമ പഞ്ചായത്തിനെയും- കുടുംബാരോഗ്യ കേന്ദ്രത്തെയും ആദരിച്ചു

കുമ്പഡാജെ: ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്‌കൂളിനെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ 2026 വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യമായി പുകയില രഹിത – സ്‌കൂള്‍ സ്ഥാപന…

Read More
സഹപാഠിയുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിലേക്ക് കുടിവെള്ള സംവിധാനം സമ്മാനിച്ച് ‘ഓട്ടോഗ്രാഫ് – 03’ കൂട്ടായ്മ

കാസർകോട്: ആലംപാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2003 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ‘ഓട്ടോഗ്രാഫ് – 03’ തങ്ങൾ പഠിച്ച വിദ്യാലയത്തിലേക്ക് വാട്ടർ ടാങ്കും വാട്ടർ…

Read More
ദേശീയപാത കല്ലങ്കൈയിൽ ഒന്നിനുപുറകെ ഒന്നായി നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ബൈക്ക് യാത്രികർക്ക് പരിക്ക്

കാസർകോട്: ദേശീയപാതയിൽ കല്ലങ്കൈയിൽ ഒന്നിനുപുറകെ ഒന്നായി നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കാസർകോട്ടെ…

Read More
സുരക്ഷ പൗരന്റെ അവകാശം; സുരക്ഷയില്ലാത്ത വികസനം നാടിനെ ദുരന്തത്തിലേക്ക് തള്ളിവിടും: ഡോ. ഖാദര്‍ മാങ്ങാട്

നീലേശ്വരം: സുരക്ഷ എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണെന്നും അത് ഉറപ്പാക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നാടിനെ വന്‍ ദുരന്തങ്ങളിലേക്കാവും തള്ളിവിടുകയെന്നും കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍…

Read More
കാസർകോട് ഉൾപ്പെടെ 9 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കാസർകോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കിയ പശ്ചാത്തലത്തിൽ നാളെ കാസർകോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലും തമിഴ്‌നാടിന് മുകളിലുമായി നിലനിൽക്കുന്ന ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായാണ്…

Read More
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു; ഡോക്ടർ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: ആശുപത്രിയിൽ ഡോക്ടർ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥിനി മരിച്ചു. ഹൊസങ്കടി പുളിക്കാംപുറത്ത് റോയി–റൂബി ദമ്പതികളുടെ മകൾ അലീന റോയി (20) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോൺ…

Read More