നാളെ ഡ്രൈ ഡേ: മദ്യവിൽപനയ്ക്ക് നിരോധനം

കാസർകോട്: വോട്ടെണ്ണൽ പ്രമാണിച്ച് മെയ് 4-ന് സംസ്ഥാനത്ത് പൂർണ്ണമായ മദ്യനിരോധനം (Dry Day) ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ തുടങ്ങി എല്ലാ ഇടങ്ങളിലും മദ്യവിൽപനയും വിതരണവും കർശനമായി…

Read More
നിയമസഭാ തെരഞ്ഞെടുപ്പ് 2026: കാസർകോട് ജില്ലയിൽ വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി; നാളെ വിധിദിനം

കാസർകോട്: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കാസർകോട് ജില്ല പൂർണ്ണസജ്ജമായി. മെയ് 4-ന് രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്…

Read More
മാതൃകയായി ഭഗവതി ബസ് ജീവനക്കാർ; ബസ്സിൽ നിന്നും കിട്ടിയ 16,000 രൂപ ഉടമസ്ഥന് തിരികെ നൽകി

നീലേശ്വരം: ബസ്സിൽ നിന്നും വീണുകിട്ടിയ വലിയൊരു തുക ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയാവുകയാണ് ഭഗവതി ബസ് ജീവനക്കാർ. പരപ്പ – വരഞ്ഞൂർ – നീലേശ്വരം –…

Read More
കുംബഡാജെ – നാട്ടക്കൽ റോഡ് തകർന്നുതന്നെ; റോഡ് ഉപരോധവുമായി മുസ്ലിം ലീഗ്

ബദിയഡുക്ക: കുംബഡാജെ – പൊടിപ്പള്ള – ബെളിഞ്ച – നാട്ടക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് റോഡ് ഉപരോധിച്ചു. ദീർഘനാളായി കുണ്ടും കുഴിയുമായി കിടക്കുന്ന…

Read More
കുമ്പള ശാന്തിപ്പള്ളത്ത് ചെങ്കൽ ലോറി മറിഞ്ഞു: ചെങ്കല്ലുകൾ റോഡിൽ ചിതറി; കൈകോർത്ത് നാട്ടുകാർ, ഗതാഗത തടസ്സം നീക്കി

കാസർകോട്: കുമ്പള ശാന്തിപ്പള്ളത്ത് ചെങ്കൽ ലോറി അപകടം. ബദിയടുക്ക ഭാഗത്തുനിന്ന് ചെങ്കല്ലുമായി വരികയായിരുന്ന ലോറിയാണ് ശാന്തിപ്പള്ളത്തെ അപകടം പതിയിരിക്കുന്ന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. വെള്ളിയാഴ്ചയാണ് അപകടം…

Read More
മഞ്ചേശ്വരത്ത് മലയാളം അക്കാദമി സ്ഥാപിക്കണം; ജില്ലാ ഭരണഭാഷാ സമിതി

മഞ്ചേശ്വരം: തുളു, ഉർദു, യക്ഷാഗാന, കബഡി അക്കാദമികളുടെ കേന്ദ്രമായ മഞ്ചേശ്വരത്ത് മലയാളം അക്കാദമി കൂടി സ്ഥാപിക്കണമെന്ന് കാസർഗോഡ് ജില്ലാ ഭരണഭാഷാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മംഗൽപാടി ജി.ബി.എൽ.പി…

Read More
കാസർകോട് നഗരത്തിൽ ആശ്വാസമായി യൂത്ത് ലീഗിന്റെ ‘വേനൽ കുളിർ’

കാസർകോട്: പൊള്ളുന്ന വേനൽ ചൂടിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ മുസ്ലിം യൂത്ത് ലീഗ് കാസർകോട് മുൻസിപ്പൽ കമ്മറ്റിയുടെ സ്തുത്യർഹമായ ഇടപെടൽ. നഗരത്തിലെത്തുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും തണ്ണീർ പന്തലിലൂടെ…

Read More
40 വർഷത്തെ സ്നേഹസ്പർശം; ചെർക്കളയുടെ പ്രിയപ്പെട്ട ‘ഇന്ദിര ടീച്ചർ’ പടിയിറങ്ങി

ചെർക്കള: നന്മയുടെയും സേവനത്തിന്റെയും നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കി ചെർക്കള അംഗൻവാടിയിലെ ആദ്യ വർക്കർ ഇന്ദിര ടീച്ചർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. അബുദാബി ചെർക്കള ജമാഅത്ത് കമ്മിറ്റി…

Read More
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി; എ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ പുത്തൂർ: മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹജ്ജാജിമാർക്കായി പ്രാർത്ഥനാപൂർവ്വം…

Read More
‘കല്ലട്ര മാഹിൻ നിയുക്ത എം എൽ എക്ക് അഭിനന്ദനങ്ങൾ’ ചെർക്കളയിൽ വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ ബാക്കി നിൽക്കെ, ചെർക്കളയിൽ വിജയമുറപ്പിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിക്ക് “നിയുക്ത എംഎൽഎ” എന്ന്…

Read More