കാസർകോട് 31 കിലോ കഞ്ചാവ് കടത്തിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കാസർകോട്: ഹോണ്ട സിറ്റി കാറിൽ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അതിഞ്ഞാൽ തെക്കേപ്പുറം സ്വദേശി…

Read More
നെല്ലിക്കട്ടയിൽ റോഡിലേക്ക് ഒഴുകുന്ന കക്കൂസ് മാലിന്യം; പൊറുതിമുട്ടി നാട്ടുകാർ, കണ്ണടച്ച് അധികൃതർ

നെല്ലിക്കട്ട: ബിലാൽ നഗറിൽ ക്വാർട്ടേഴ്സുകളിൽ നിന്നുള്ള കക്കൂസ് മാലിന്യവും മലിനജലവും പരസ്യമായി റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. വർഷങ്ങളായി തുടരുന്ന ഈ ഗുരുതരമായ ആരോഗ്യഭീഷണിക്ക് എതിരെ പ്രദേശവാസികൾ നിരവധി…

Read More
ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുൽ ഹമീദിന് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം

ആലംപാടി: ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് (Ph.D) നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ. അബ്ദുൽ ഹമീദിനെ ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റി ആദരിച്ചു.…

Read More
കുഡ്‌ലു ഗ്രൂപ്പ് വില്ലേജ് വിഭജിക്കണം; റവന്യൂ മന്ത്രിക്ക് നിവേദനം നൽകി മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കാസർഗോഡ്: ജനബാഹുല്യം കൊണ്ടും അമിതമായ ജോലിഭാരം കൊണ്ടും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ വീർപ്പുമുട്ടുന്ന കുഡ്‌ലു ഗ്രൂപ്പ് വില്ലേജ് അടിയന്തരമായി വിഭജിക്കണമെന്ന ആവശ്യവുമായി മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ്…

Read More
കാസർകോട് കൊടിയമ്മ ജി.എച്ച്.എസ്.എസ് യുപി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; ജനൽ ചില്ലുകളും ഉപകരണങ്ങളും തകർത്തു

കാസർകോട്: കുമ്പളയ്ക്ക് സമീപത്തെ കൊടിയമ്മ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ ഭാഗമായുള്ള യുപി സ്‌കൂളിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്‌കൂൾ കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ വ്യാപകമായി…

Read More
സംസ്ഥാന അതിർത്തികൾ അടച്ചുപൂട്ടി പോലീസിന്റെ പടയൊരുക്കം; 57 വാറന്റ് പ്രതികൾ പിടിയിൽ, 12 ലഹരിമരുന്ന് കേസുകൾ!

കാസർകോട്: ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കുമെതിരെ ജില്ലയിൽ പോലീസിന്റെ ശക്തമായ നടപടി. റേഞ്ച് തലത്തിൽ നടത്തിയ വിപുലമായ രാത്രികാല കോമ്പിങ് ഓപ്പറേഷനിൽ നിരവധി കുറ്റവാളികളും ലഹരിമരുന്ന്…

Read More
കറന്തക്കാട് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്

കാസർകോട്: ദേശീയപാത കറന്തക്കാട് സർവീസ് റോഡിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച ഉച്ചയ്ക്ക്…

Read More
കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാർഥിനി അസുഖത്തെ തുടർന്ന് അന്തരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാർഥിനി മരണപ്പെട്ടു. കാഞ്ഞങ്ങാട് അരയി കാർത്തികയിലെ എം. സൂര്യ (22) യാണ് അന്തരിച്ചത്. മാസങ്ങളായി കടുത്ത കരൾ രോഗത്തെ തുടർന്ന്…

Read More
ജീവകാരുണ്യ രംഗത്തെ പെൺകരുത്ത്; ഇർഫാന ഇഖ്ബാലിന് ഭരണഭാഷാ സമിതിയുടെ ആദരം

കാസർഗോഡ്: വരാനിരിക്കുന്ന കേരളപ്പിറവി ദിനം മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ സമുചിതമായി ആഘോഷിക്കാൻ കാസർഗോഡ് ജില്ലാ ഭരണഭാഷാ സമിതി തീരുമാനിച്ചു. ഉപ്പള എം.ആർ കോളേജിൽ ചേർന്ന ജില്ലാ കമ്മിറ്റി…

Read More
ആധുനിക ഖത്തറിന്റെ നവോത്ഥാന ശിൽപ്പി; ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് വിട

ദോഹ: ചരിത്രത്തിൽ ചില നേതാക്കൾ ഒരു രാജ്യത്തെ മാത്രം നയിക്കുന്നവരല്ല; ആ രാജ്യത്തിന്റെ ഭാവി തന്നെ പുനർനിർമിക്കുന്നവരാണ്. അത്തരമൊരു അസാധാരണ ദീർഘവീക്ഷണത്തോടെ ഖത്തറിനെ ഇന്നത്തെ ആഗോള ശക്തിയാക്കി…

Read More