കാസർകോട് ഗവ. കോളജിൽ റാഗിങ്: 13 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കാസർകോട്: കാസർകോട് ഗവൺമെന്റ് കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥി റാഗിങ്ങിനിരയായ സംഭവത്തിൽ കർശന നടപടിയുമായി അധികൃതർ. രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളായ 13 പേരെ കോളജ്…

Read More
വധശ്രമക്കേസ്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ കോടതി തള്ളി

കാസർകോട്: വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന പ്രമുഖ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. കേസിന്റെ ഗൗരവവും കുറ്റാരോപിതനെതിരെയുള്ള മുൻകാല ക്രിമിനൽ…

Read More
ബങ്കര മഞ്ചേശ്വരത്ത് കുന്നിടിഞ്ഞുവീണു; കിണർ മൂടി, വീട് അപകടഭീഷണിയിൽ

കാസർകോട്: കനത്ത മഴയെത്തുടർന്ന് ബങ്കര മഞ്ചേശ്വരത്ത് കുന്നിടിഞ്ഞുവീണു. കനില ഭണ്ഡാര നിലയത്തിലെ പുരുഷോത്തമയുടെ വീടാണ് അപകടഭീഷണിയിലായത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് വീടിന് സമീപത്തെ കുന്നിടിഞ്ഞത്. മണ്ണിടിഞ്ഞ് വീടിന് മുൻവശത്തെ…

Read More
കാസർകോട് ജനറൽ ആശുപത്രിയിൽ ഒൻപതു വയസ്സുകാരൻ മരിച്ച സംഭവം: പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്; മരണകാരണം ഹൃദയാഘാതം

കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. ബേഡകം തലേക്കുന്നിലെ മുഹമ്മദ് ഇയാസ് എന്ന ഒൻപതു വയസ്സുകാരൻ മരണപ്പെട്ടത്…

Read More
ഐ എൻ എൽ ജില്ലാ കൺവൻഷൻ നാളെ കാഞ്ഞങ്ങാട്ട്

കാസർകോട്: ഇന്ത്യൻ നാഷണൽ ലീഗ് (ഐ എൻ എൽ) കാസർകോട് ജില്ലാ കൺവെൻഷൻ ജൂലൈ 18 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ…

Read More
അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനം: ചട്ടഞ്ചാൽ എം.ഐ.സി കോളേജിൽ ‘സ്കിൽപ്രെണർ’ ദിനാചരണവും എക്സ്പോയും സംഘടിപ്പിച്ചു

ചട്ടഞ്ചാൽ: അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിപുലമായ പരിപാടികളോടെ ‘സ്കിൽപ്രെണർ’ ദിനം ആചരിച്ചു. കോളേജിലെ ഇ.ഡി ക്ലബ്ബിന്റെ…

Read More
കാസർകോട് റബ്ബർ ഷീറ്റ് മെഷീൻ മോഷണം: 19-കാരൻ അറസ്റ്റിൽ; കൂട്ടിന് പ്രായപൂർത്തിയാകാത്ത രണ്ടുപേരും

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷേണി, എൽക്കാനയിൽ നിന്ന് റബ്ബർ ഷീറ്റ് മെഷീൻ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പുത്തിഗെ ബാഡൂർ പള്ളം കോട്ട ഹൗസിലെ…

Read More
കാസർകോട് മീപ്പുഗിരിയിൽ വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; വിട്ടുമാറാത്ത കാലുവേദനയിൽ മനംനൊന്താണെന്ന് സംശയം

കാസർകോട്: വിട്ടുമാറാത്ത കാലുവേദനയെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. കൂഡ്‌ലു മീപ്പുഗിരി കാളിയങ്ങാട്ടെ ‘ദേവി കൃപ’യിൽ സൂര്യയുടെ ഭാര്യ ശ്യാമള (50) ആണ് ജീവനൊടുക്കിയത്. കാസർകോട്ടെ…

Read More
കണ്ണൂർ സർവകലാശാല എം.എ ഹിസ്റ്ററി പരീക്ഷ: ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി പടന്നക്കാട് നെഹ്റു കോളേജ്

നീലേശ്വരം: കണ്ണൂർ സർവകലാശാല എം.എ. ഹിസ്റ്ററി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സർവകലാശാല തലത്തിൽ ആദ്യത്തെ മൂന്ന് റാങ്കുകളും നെഹ്റു…

Read More
ഉപ്പിനങ്ങാടി കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്: കാസർകോട് സ്വദേശികൾ ഉൾപ്പെടെ 7 പേർ പിടിയിൽ

മംഗളൂരു: കർണ്ണാടകയിലെ ഉപ്പിനങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ വൻ റെയ്‌ഡിൽ മലയാളി സംഘം ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…

Read More