ചാലിങ്കാലിൽ ടോൾ പ്ലാസയ്‌ക്കെതിരെ ജനകീയ പ്രതിഷേധം; ഉറപ്പുകൾ പാലിക്കാതെ ടോൾ തുറക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

കാസർകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പെരിയ ചാലിങ്കാലിൽ സ്ഥാപിക്കുന്ന നിർദിഷ്ട ടോൾ പ്ലാസയ്‌ക്കെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം. മുൻപ് അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കാതെ ടോൾ പ്ലാസ…

Read More
‘മഴ വന്നാൽ അവധി തരണേ’; കുട്ടികളുടെ ചോദ്യമഴയിൽ നനഞ്ഞ് കളക്ടർ അർജുൻ പാണ്ഡ്യൻ

കാസർകോട്: “തൃശ്ശൂർ കളക്ടറേറ്റാണോ കാസർകോട് കളക്ടറേറ്റാണോ കൂടുതൽ ഇഷ്ടം?..” കുട്ടികളുടെ ചോദ്യമഴയിൽ നനഞ്ഞ് കളക്ടർ അർജുൻ പാണ്ഡ്യൻ. ‘നമസ്തേ കളക്ടറിൽ’ തച്ചങ്ങാട് ജി.എച്ച്.എസ്.എസിലെ മിടുക്കരാണ് മഴ വന്നാൽ…

Read More
കുമ്പളയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിലെ വീഴ്ചയെന്ന് ആക്ഷേപം; അടിയന്തര നടപടി ആവശ്യപ്പെട്ട് മർച്ചന്റ്‌സ് യൂത്ത് വിംഗ് രംഗത്ത്

കുമ്പള: മഴ ശക്തമായതോടെ ഓടകളും ഓവുചാലുകളും അടഞ്ഞുപോയതിനെ തുടർന്ന് കുമ്പള ടൗണിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു. മാലിന്യങ്ങൾ ചീഞ്ഞളുകി ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കുമ്പള ടൗണും പരിസരപ്രദേശങ്ങളും കടുത്ത…

Read More
നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് ടെലികോളർ അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിൻ്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ വലിയ മുന്നേറ്റവുമായി കണ്ണൂർ ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ ഉത്തർപ്രദേശ് സ്വദേശി സൗരവിനെ…

Read More
പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കെ വിധി തട്ടിയെടുത്തു; പതിനാറുകാരൻ ശിവദേവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് കാസർകോട് പനയാൽ

കാസർകോട്: പനയാൽ ബങ്ങാട്ടെ പതിനാറുകാരന്റെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി. ബങ്ങാട്ടെ ഭാസ്ക്കരൻ – ശാന്ത ദമ്പതികളുടെ മകൻ ശിവദേവ് (16) ആണ് അന്തരിച്ചത്. ഇന്ന് (വെള്ളി)…

Read More
ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് 25കാരിക്കെതിരെ കേസ്

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25-കാരിയായ യുവതിക്കെതിരെ പോക്സോ (POCSO) കേസ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിനെതിരെയാണ് (25) മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്.…

Read More
ട്രെയിൻ അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട കാസർകോട് സ്വദേശി അർഷാദിന് കൈത്താങ്ങായി കല്ലട്ര മാഹിൻ ഹാജി എം.എൽ.എ; ചികിത്സയും വീടും ഉറപ്പുനൽകി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്തുണ്ടായ ട്രെയിൻ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടി വന്ന കാസർകോട് സ്വദേശി അർഷാദിനും ഉമ്മ ആയിഷയ്ക്കും കൈത്താങ്ങായി കല്ലട്ര മാഹിൻ ഹാജി എം.എൽ.എ.…

Read More
ഉദുമയിൽ മയക്കുമരുന്ന് വേട്ട; 10.72 ഗ്രാം എം.ഡി.എം.എ.യുമായി കർണാടക സ്വദേശി പിടിയിൽ

കാസർകോട്: ജില്ലയിൽ ലഹരിവിൽപ്പനയ്‌ക്കെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10.72 ഗ്രാം എം.ഡി.എം.എ.യുമായി കർണാടക സ്വദേശിയെ ബേക്കൽ പൊലീസ്…

Read More
കാഞ്ഞങ്ങാട് ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപനത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപനത്തിൽ വൻ തീപിടിത്തം. പഴയ കൈലാസ് തിയേറ്ററിന് എതിർവശത്തുള്ള ‘മാൾ ഓഫ് ഇന്ത്യ’ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ‘ഇംപ്ര ലേസർ കട്ടിങ്, ഫ്ലെക്സ്…

Read More
കാസർകോട് എസ്.പി വിജയ ഭാരത് റെഡ്ഡി ഇനി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

കാസർകോട്: സംസ്ഥാന പോലീസ് തലപ്പത്ത് സർക്കാർ നടത്തിയ വൻ അഴിച്ചുപണിയിൽ ഉത്തരമലബാറിന് നിർണായക മാറ്റങ്ങൾ. നിലവിലെ കാസർകോട് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭാരത് റെഡ്ഡി…

Read More