സോളാർ ഡ്രയറിൽ നിന്ന് 235 കിലോ അടയ്ക്ക കവർന്ന മൂന്നുപേർ ബദിയടുക്ക പൊലീസിന്റെ വലയിൽ

കാസർകോട്: സോളാർ ഡ്രയറിൽ സൂക്ഷിച്ചിരുന്ന 235 കിലോ അടയ്ക്ക കവർച്ച ചെയ്‌ത കേസിൽ മൂന്നുപേരെ ബദിയടുക്ക പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു. കിന്നിംഗാർ കൈപ്പമംഗല ഹൗസിലെ…

Read More
കൊച്ചിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. ഉദുമ മൈലാട്ടി ബാര ബട്ട്യംകോട്ട് വീട്ടിൽ സി.എൻ. നാരായണൻ നായരുടെ മകൻ സുനിൽകുമാർ വള്ളിയോടൻ…

Read More
നീലേശ്വരം ആകാശപാത: ജനകീയ സമരം 110-ാം ദിവസത്തിൽ; അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നിർദ്ദേശം സമരത്തിന് ഊർജ്ജമാകുന്നു

നീലേശ്വരം: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് ആകാശപാത (എലിവേറ്റഡ് ഹൈവേ) വേണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 110-ാം ദിവസം പിന്നിട്ടു. 110-ാം…

Read More
റാണിപുരം പാതയിൽ കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര; കർണാടക സ്വദേശികൾക്കെതിരെ കേസ്

കാസർകോട്: മഴക്കാലത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തുന്ന റാണിപുരം മലനിരകളിലേക്കുള്ള പാതയിൽ കാറുകളിൽ അപകടകരമായ രീതിയിൽ സാഹസികയാത്ര നടത്തിയ യുവാക്കൾ പിടിയിൽ. നാട്ടുകാരെയും മറ്റ് യാത്രക്കാരെയും ഭീതിയിലാഴ്ത്തി…

Read More
ഒരു കോടിയുടെ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ചു; കാസർകോട് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; ഡോക്ടർ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

കാസർകോട്: ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്നും 93 ലക്ഷം രൂപ വാങ്ങി ചതിച്ചതായും, പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും…

Read More
കല്ലുവള സ്വദേശി അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കാസർകോട്: ബേവിഞ്ച സ്വദേശിയെ യു.എ.ഇയിലെ അജ്‌മാനിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവളയിലെ ഇബ്രാഹിം ബരിയട്ട (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഹൃദയാഘാതമാണ്…

Read More
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: പയ്യന്നൂർ സ്വദേശി പിടിയിൽ

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ എട്ടിക്കുളം സ്വദേശി എം.പി. റാഷിദിനെ (28) ആണ്…

Read More
സ്വർണവിലയിൽ നേരിയ വർധനവ്; പവന് 280 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ പുതിയ നിരക്കുകൾ രേഖപ്പെടുത്തി. ഏറ്റവും പുതിയ വിപണി വിവരങ്ങൾ പ്രകാരം 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് നേരിയ…

Read More
കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇറങ്ങുന്നതിനിടെ അപകടം: വയോധികയ്ക്ക് പരിക്ക്; നിർത്താതെ പോയ ഡ്രൈവർക്കെതിരെ കേസ്

ബേഡഡുക്ക: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്തതിനെ തുടർന്ന് താഴേക്ക് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കുട്ടിക്കോൽ ശങ്കരമ്പാടി കുളിയങ്കല്ലിലെ ‘ഹൃദയം’ വീട്ടിൽ പി. തമ്പായി (75) ക്കാണ്…

Read More
ജപ്പാനിലെ ശാസ്ത്രമേളയിൽ തിളങ്ങി കാസർകോടിന്റെ മുഹമ്മദ് ആദിൽ; റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം

കാസർകോട്: ജപ്പാൻ ശാസ്ത്ര-സാങ്കേതിക വകുപ്പ് ടോക്കിയോയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ശാസ്ത്രപ്രദർശനത്തിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ് ആദിലിന് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി…

Read More