കാസർകോട് അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച ഏഴ് വയസ്സുകാരി മരിച്ചു. പുത്തൂർ മജൽ സ്വദേശിയും പ്രവാസിയുമായ പ്രശാന്തിന്റെയും മാളവികയുടെയും മകൾ അൻഷിക (7) ആണ് മരണപ്പെട്ടത്. ശനിയാഴ്ച…

Read More
എസ്.കെ.എം.എം.എ ചെങ്കള റെയ്ഞ്ച് മെമ്പർഷിപ്പ് ക്യാമ്പയിൻ കിക്കോഫും ശൈഖുൽ ജാമിഅ അനുസ്മരണവും സംഘടിപ്പിച്ചു

ചെങ്കള: സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) ചെങ്കള റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ കിക്കോഫ് കൺവെൻഷനും ശൈഖുൽ ജാമിഅ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും…

Read More
രോഗബാധിതനായ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി ജി.സി.സി

ആലംപാടി: രോഗബാധ മൂലം ദുരിതത്തിലായ നിർധന കുടുംബത്തിലെ യുവാവിന് താങ്ങായി ആസ്‌ക് ആലംപാടി ജി.സി.സി. സംഘടനയുടെ ‘കാരുണ്യവർഷം’ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനായിരം രൂപയുടെ സാമ്പത്തിക സഹായമാണ്…

Read More
മഞ്ചേശ്വരത്ത് കർണാടക മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ

കാസർകോട്: മഞ്ചേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കർണാടക നിർമ്മിത മദ്യം വിൽപനയ്‌ക്കായി എത്തിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം ഗുഡക്കേരി സ്വദേശി നിതിൻ (30) ആണ്…

Read More
സ്വർണവിലയിൽ വർധനവ്; പവന് 800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ ഇന്നത്തെ നിരക്കുകൾ പുറത്തുവിട്ടു. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന്റെ ഇന്നത്തെ വിപണി നിരക്കുകൾ താഴെ നൽകുന്നു.…

Read More
‘വധിക്കാൻ ഉത്തരവിടാൻ ഇത് യുപിയോ ബീഹാറോ അല്ല’; സർക്കാരിനും പൊലീസിനുമെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂർ: പൊലീസ് നടപടികൾക്കും ഭരണകൂടത്തിന്റെ നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ആകാശ് തില്ലങ്കേരി. അർജുൻ ആയങ്കി വിഷയത്തിൽ പൊലീസിനെ പരസ്യമായി അധിക്ഷേപിച്ചതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെങ്കിലും, അതിന് കാരണമായ പൊലീസിന്റെ…

Read More
ലയൺസ് ക്ലബ്ബ് ഓഫ് കാസർകോട് ഹെറിറ്റേജ് സിറ്റി ഉദ്ഘാടനം ശനിയാഴ്ച

കാസർകോട്: നഗരത്തിൽ പുതുതായി രൂപീകരിച്ച ‘ലയൺസ് ക്ലബ്ബ് ഓഫ് കാസർകോട് ഹെറിറ്റേജ് സിറ്റി’യുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആർ. കെ. മാളിൽ വെച്ച് നടക്കും.…

Read More
ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ്: ‘ഡോസ് ഡെവിൾസ്’ കിരീടത്തിൽ ജേതാക്കൾ

ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ – ഖത്തർ (എംഡിസിപിയൻസ്) സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026-ൽ ഡോസ് ഡെവിൾസ് ചാമ്പ്യന്മാരായി. ഗറാഫയിലെ…

Read More
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എംവിഡി എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ…

Read More
ചെങ്കളയിൽ ആദർശ സമ്മേളനവും ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

ചെങ്കള: ചെങ്കള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ ആദർശ സമ്മേളനവും സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. മാര നൂറുൽ ഹുദാ…

Read More