കല്ലട്ര മാഹിന്‍ ഹാജി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലം യു.ഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി പത്രിക സമര്‍പ്പിച്ചു. പ്രവര്‍ ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം പ്രകടനമായി എത്തിയാണ് വരണാധികാരിയായ ആര്‍ .ഡി.ഒ ബിനു ജോസഫ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. സിടി അഹമ്മദലി എന്‍ എ നെല്ലിക്കുന്ന്, തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രകടനത്തിന് കെ.ഇ.എ ബക്കര്‍ , മാഹിന്‍ കേളോട്ട്, എ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ നേതൃതത്തില്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *