കാസര്‍കോട് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനമായി

കാസര്‍കോട് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഐഎന്‍എല്‍, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് ഷാനവാസ് പാദൂരിനെ കാസര്‍ഗോഡ് മത്സരിപ്പിക്കാന്‍ തീരുമാനമായത്. ഇതോടെ കാസര്‍ഗോഡ് മണ്ഡലം ഒരു ത്രികോണ പോരിലേക്ക് പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കാസര്‍ഗോഡ് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനമായി.

Leave a Reply

Your email address will not be published. Required fields are marked *