ദുബൈ കെഎംസിസി ചെങ്കളയുടെ രണ്ടേകാല്‍ ലക്ഷം രൂപയുടെ റമളാന്‍ റിലീഫ് വിതരണം ചെയ്തു

ചെര്‍ക്കള: ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമളാന്‍ റിലീഫ് – അലിവ് -2026 വിതരണം ചെയ്തു
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലുമായി നൂറ്റി നാല്‍പതോളം കുടുംബങ്ങള്‍ക്കും
കാസര്‍കോട് സി എച് സെന്റര്‍ പ്രവര്‍ത്തന ഫണ്ടിലേക്കുമായി രണ്ടേകാല്‍ ലക്ഷം രൂപയാണ് ചെങ്കള കെഎംസിസി സമാഹരിച്ചു നല്‍കിയത്.
പാവപ്പെട്ട കിടപ്പ് രോഗികള്‍, വിധവകള്‍, നിര്‍ദ്ധനരായ കുടുംബങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് അലിവ് പദ്ധതിയിലൂടെ സഹായങ്ങള്‍ നല്‍കുന്നത്

Leave a Reply

Your email address will not be published. Required fields are marked *