കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദുമ നാലാംവാതുക്കലിലെ എൻ.വി. ഗോപാലന്റെ മകൾ പ്രജിന (31) ആണ് അന്തരിച്ചത്.
അസുഖബാധിതയായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന പ്രജിന വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
മാതാവ്: പ്രിയ. സഹോദരൻ: പ്രജിത്ത്.
സംസ്‌കാരം ശനിയാഴ്‌ച രാവിലെ 9 മണിക്ക് നടക്കും















Leave a Reply