അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു

കരിവെള്ളൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. പലിയേരി സ്വദേശിനി എ. വിജിന (37) ആണ് മരിച്ചത്.

കെ.വി. വിജയന്റെയും എ. ശോഭയുടെയും മകളാണ്. ഭർത്താവ്: ടി. രാജേഷ്.

മക്കൾ: നിരഞ്ജന, ജാൻവി (ഇരുവരും വിദ്യാർഥികൾ).

Leave a Reply

Your email address will not be published. Required fields are marked *