കാസര്‍കോട്: മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കോ തോട്ട്പാറയിലെ പ്രമീളയുടെ മകന്‍ ശ്രീരാജി (28)നെ റോഡരുകില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പൊയില്‍, പെര്‍ളത്തുള്ള മാതാവിന്റെ വീട്ടിനു സമീപത്തെ റോഡരുകിലാണ് മൃതദേഹം കാണപ്പെട്ടത്. മാതാവിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് ശ്രീരാജ് താമസം.
യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി















Leave a Reply