സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇന്ന് കേരളത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 2040 രൂപ കുറഞ്ഞ് 1.13 ലക്ഷത്തിലെത്തി. ഇനിയും സ്വര്‍ണ വില ഇടിയുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പറയുന്നത്. സീ ന്യൂസ് മലയാളത്തോട് അവര്‍ പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *