പാചകവാതക ക്ഷാമം രൂക്ഷം; കുമ്പള ടൗണില്‍ പത്തോളം ഹോട്ടലുകള്‍ പൂട്ടി

കാസര്‍കോട്: പാചകവാതക ക്ഷാമം രൂക്ഷം; കുമ്പള ടൗണില്‍ പത്തോളം ഹോട്ടലുകള്‍ പൂട്ടി. അവശേഷിക്കുന്ന മറ്റു ഏതാനും ഹോട്ടലുകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. നിലവില്‍ സ്റ്റോക്കുള്ള പാചക വാതക സിലിണ്ടറുകള്‍ തീരുന്നതോടെ തങ്ങള്‍ക്കും അടച്ചു പൂട്ടലിന്റെ വഴി സ്വീകരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *