തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ ഒരു കേന്ദ്ര മന്ത്രി, രണ്ട് മുൻ കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നുണ്ട്. എല്ലാ വിഭാഗങ്ങൾക്…
നേമം – രാജീവ് ചന്ദ്രശേഖര്‍
കഴക്കൂട്ടം – വി.മുരളീധരന്‍
കാട്ടാക്കട – പി.കെ കൃഷ്ണദാസ്
വട്ടിയൂര്‍ക്കാവ് – ആര്‍.ശ്രീലേഖ
പാലക്കാട് – ശോഭ സുരേന്ദ്രന്‍
തൃശ്ശൂര്‍ – പത്മജ വേണുഗോപാല്‍
കാഞ്ഞിരപ്പള്ളി – ജോര്‍ജ് കുര്യന്‍
മഞ്ചേശ്വരം – കെ സുരേന്ദ്രന്‍
ചാത്തന്നൂര്‍ – ബി ബി ഗോപകുമാര്‍
അമ്പലപ്പുഴ – അരുണ്‍ അനിരുദ്ധന്‍
കരുന്നാഗപ്പള്ളി – ജിതിന്‍ ദേവ്
തിരുവല്ല – അനൂപ് ആന്റണി
പാല – ഷോണ്‍ ജോര്‍ജ്
പൂഞ്ഞാര്‍ – പി.സി ജോര്‍ജ്
ചെങ്ങന്നൂര്‍ -വി ഗോപകുമാര്‍
ഹരിപ്പാട് – സന്ദീപ് വചസ്പതി
ചാത്തന്നൂര്‍ – ബി.ബി ഗോപകുമാര്‍
അമ്പലപ്പുഴ – അരുണ്‍ അനിരുദ്ധന്‍
കരുന്നാഗപ്പള്ളി – ജിതിന്‍ ദേവ്
മണലൂര്‍ – കെ.കെ അനീഷ്
ഒറ്റപ്പാലം – മേജര്‍ രവി
കോഴിക്കോട് സൗത്ത് – ടി. റനീഷ്
കോഴിക്കോട് നോര്‍ത്ത് – നവ്യ ഹരിദാസ്
ബേപ്പൂര്‍ – പ്രകാശ് ബാബു















Leave a Reply