മില്ലത്ത് സ്വാന്തനം ഐ.എന്‍.എല്‍ ചൗക്കി ശാഖ കമ്മിറ്റിയുടെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.മാസങ്ങളോളം നീണ്ടു നിന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടം ഐ.എന്‍.എല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പടിഞ്ഞാര്‍ ചൗക്കി ശാഖാ ഐ.എന്‍.എല്‍. പ്രസിഡണ്ട് അബ്ദുല്ല കുണ്ടാപ്പു , ഐ.എന്‍.എല്‍ അക്കരക്കുന്ന് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ഹനീഫ് കടപ്പുറം എന്നിവരെ ഏല്‍പിച്ച് ഉല്‍ഘാടനം ചെയ്തു….
ജില്ല ജനറല്‍ സെകട്ടറി അസീസ് കടപ്പുറം , മുസ്തഫ തോരവളപ്പ്, അഹമദ് കടപ്പുറം, എസ്. ബീരാന്‍ , കെ.എം. മൊയ്തീന്‍ മനാല്‍ , അല്‍ത്താഫ് ചൗക്കി എന്നിവര്‍ സംബന്ധിച്ചു.
നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു















Leave a Reply