കാസർകോട്: വരാനിരിക്കുന്ന ചെറിയ പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് ജില്ലയില്‍ കോഴിയിറച്ചി വില കുതിച്ചുയരുന്നു. 2026 മാര്‍ച്ച് 14 ശനിയാഴ്ച ചില്ലറ വിപണിയില്‍ ഒരു കിലോ കോഴിയിറച്ചിക്ക് 175 രൂപ മുതല്‍ 180 രൂപ വരെയാണ് വില ഈടാക്കുന്നത്.
റംസാന് വ്രതം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന കണക്കുകൂട്ടലില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പെരുന്നാള്‍ ദിനങ്ങളില്‍ വില 200 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്ന സൂചന ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.
ഇന്ന് ചില്ലറ വിപണിയില്‍ ഒരു കിലോ കോഴിയിറച്ചിക്ക് 175 രൂപ മുതല്‍ 180 രൂപ വരെയാണ് വില ഈടാക്കുന്നത്















Leave a Reply