ബദിയടുക്ക സ്വദേശിയായ യുവാവ് ചാലക്കുടിയില്‍ ട്രെയിന്‍ യാത്രക്കിടെ പുഴയില്‍ വീണു മരിച്ചു

കാസര്‍കോട്: ബദിയടുക്ക സ്വദേശിയായ യുവാവ് ചാലക്കുടിയില്‍ ട്രെയിന്‍ യാത്രക്കിടെ പുഴയില്‍ വീണു മരിച്ചു. ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ രവീന്ദ്ര ഷേണായിയുടെയും രമ ഷേണായിയുടെയും മകന്‍ അച്ചു എന്ന അച്ചുതാനന്ദ ഷേണായി(40) ആണ് മരിച്ചത്.

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൃശൂര്‍ റിജ്യണല്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറാണ്. ഓഫീസ് സംബന്ധമായ യാത്രക്കിടെയാണ് ട്രെയിനില്‍ നിന്ന് തെറിച്ച് പുഴയില്‍ വീണത്. ഭാര്യ: അനുഷ്യ. ഏക സഹോദരി: ഗായത്രി. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചാലക്കുടിയിലേക്ക് പുറപ്പെ

Leave a Reply

Your email address will not be published. Required fields are marked *