നാലാം ശ്രമത്തില്‍ ഐഎഎസ് റാങ്ക് സ്വന്തമാക്കി നീലേശ്വരത്തെ കാജല്‍ രാജു

നീലേശ്വരം: പരിമിതികളെ മനക്കരുത്തുകൊണ്ട് കീഴടക്കി നീലേശ്വരത്തിന്റെ പെണ്‍കരുത്ത് രാജ്യത്തിന്റെ ഔദ്യോഗിക ഭരണകൂടത്തിലേക്ക്. അപൂര്‍വ്വ ജന്മവൈകല്യമായ ഫോകോമേലിയ സിന്‍ഡ്രോം കാരണം വലത് കൈമുട്ടിന് താഴെ ഭാഗമില്ലാതെ ജനിച്ച പള്ളിക്കര സ്വദേശിനി കാജല്‍ രാജു, തന്റെ നാലാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 167-ാം റാങ്ക് കരസ്ഥമാക്കി. പതറാത്ത ലക്ഷ്യബോധവും കഠിനാധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ ഐഎഎസ് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കാജല്‍ വിജയകരമായി പിന്നിട്ടു

Leave a Reply

Your email address will not be published. Required fields are marked *