മാതാവിന്റെ കണ്‍മുന്നില്‍ ഒന്‍പതു വയസ്സുള്ള മകന്‍ കാറിടിച്ചു മരിച്ചു

കാസര്‍കോട്: മാതാവിന്റെ കണ്‍മുന്നില്‍ വച്ച് ഒന്‍പതു വയസ്സുള്ള മകന്‍ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മകന്‍ ഷക്കീര്‍ (9) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക്11 മണിയോടെ കൊല്ലങ്കാനയിലാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *