ബെംഗളൂരു: കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ്
നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാര്‍വാഡ് സ്വദേശിയായ ഫൈറോസ് പഠാന് (32) ആണ് കൊല്ലപ്പെട്ടത്.
കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അജ്ഞാത സംഘം കുത്തിക്കൊന്നു; ധാര്‍വാഡ് സ്വദേശിയായ ഫെറോസ് പഠാനാണ് കൊല്ലപ്പെട്ടത്
















Leave a Reply