സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 22 കാരറ്റ് ഒരു പവന് ഒരു ഗ്രാമിന് 45 രൂപ വര്‍ധിച്ചു. ഒരു പവന് 392 രൂപയാണ് കൂടിയത്. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വര്‍ണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്















Leave a Reply