കാസര്‍കോട്: 19- മത് മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന ദേശീയ ഫ്ലോര്‍ബോള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്ക് പങ്കെടുക്കുവാന്‍ പട്ളയുടെ അഭിമാനം ഷമീം ഫര്ഹാന് കേരള ഫ്ലോര്‍ബോള്‍ ഹോക്കി സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുത്തു. ഏപ്രില്‍ 2 മുതല്‍ 5 വരെയാണ് മഹാരാഷ്ട്രയില്‍ വെച്ച് മത്സരം നടക്കുന്നത്. പെരിയടുക്ക എം.പി. ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഹാഷിം പട്ളയുടെയും മിസ്രിയ നെച്ചിപ്പടുപ്പ് ന്റെയും മകനാണ്. ഈവനിംഗ് റൈഡേഴ്സ് പട്ള എന്ന ക്ലബ് ആണ് യാത്ര ചെലവ് സ്പോണ്സര് ചെയ്തത്.
പട്ളയുടെ അഭിമാനമായി ഷമീം ഫര്ഹാന്;കേരള ഫ്ലോര്‍ബോള്‍ ഹോക്കി സംസ്ഥാന ടീമില്‍
















Leave a Reply