അമേരിക്കയില്‍ 5.5 കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ് നേടി മലയാളി വിദ്യാര്‍ത്ഥി

കോഴിക്കോട്: അമേരിക്കയില്‍ 5.5 കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ് നേടി മലയാളി വിദ്യാര്‍ത്ഥി. മലപ്പുറം ജില്ലയിലെ കടക്കാട്ടുപ്പാറ സ്വദേശി അബ്ദുല്‍ ഫത്താഹ് നൂറാനിയാണ്, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സര്‍വകലാശാലകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്ന വിജയങ്ങളുടെ പട്ടികയില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ത്തിരിക്കുന്നത്. ലോകത്തെ തന്നെ മികച്ച സര്‍വകലാശാലകളിലൊന്നായ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലാണ് മെഗാ സ്‌കോളര്‍ഷിപ്പോടെ നൂറാനി പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *