മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍; തിരുവനന്തപുരത്തെ UDF നേതാവിനെ മഞ്ചേശ്വരത്ത് നിര്‍ത്തിയത്, തോല്‍വി ഭയന്നെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് അപരന്‍. ഡി സുരേന്ദ്രന്‍ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉഴമയ്ക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഡി സുരേന്ദ്രന്‍ നായര്‍. അപരന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുന്‍ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്തെ അപരനായി നിര്‍ത്തിയത് യുഡിഎഫ് തോല്‍വി ഭയന്നാണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *