നഗരത്തില്‍ രൂപമാറ്റം വരുത്തിയ സൈലന്‍സറുകളുമായി ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാന്‍ പോലീസ്. വ്യാപാരികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി
കാസര്‍കോട്: നഗരത്തില്‍ അമിത ശബ്ദമുണ്ടാക്കി ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ പോലീസ്. നിരോധിത സൈലന്‍സറുകള്‍ ഘടിപ്പിച്ച് ബൈക്കുകളും കാറുകളും അമിത വേഗതയില്‍ ഓടിക്കുന്നത് പതിവായതോടെയാണ് പോലീസിന്റെ കര്‍ശന ഇടപെടല്‍.













Leave a Reply