ദേശീയപാത 66-ല്‍ നീലേശ്വരത്ത് ആകാശപാത നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ജീവന്മരണ ആവശ്യത്തിന് നേരെ കണ്ണടച്ചു നില്ക്കുന്ന ദേശീയ പാത അതോറിറ്റിയുടെ മെല്ലെപ്പോക്കിനെതിരെ ശക്തമായ താക്കീതായി നീലേശ്വരത്ത് ‘പ്രതിഷേധ ജ്വാല’. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ട ഗൗരവം നല്കാന് അധികാരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചത്.
കണ്ണടച്ച് നില്ക്കുന്ന ദേശീയ പാത അതോറിറ്റിക്ക് താക്കീത്; നീലേശ്വരത്ത് ആകാശപാത ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ ‘പ്രതിഷേധ ജ്വാല’














Leave a Reply