എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മൊഗ്രാല്‍ നൂറുന്നീസ ഹൗസിലെ മുസമ്മലി (32)നെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വി ശ്രാവണും സംഘവും…

Read More
‘ഇത് സഞ്ജു സ്‌റ്റൈലിഷ് സാംസണ്‍’, മുംബൈയെ തരിപ്പണമാക്കിയ സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ചുറിയെ വാഴ്ത്തി മുന്‍ താരങ്ങള്‍

മുംബൈ: ഐപിഎല്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അപരാജിത സെഞ്ചുറിയുമായി ടീമിന്റെ വിജയശില്‍പിയായ ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍ താരങ്ങള്‍. വാംഖഡെ…

Read More
ചിറയിന്‍കീഴില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി കുടുംബം

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി കുടുംബം. ചികിത്സാവീഴ്ച ഉണ്ടായെന്നും ജീവനക്കാര്‍ അവഗണിച്ചെന്നും കുട്ടിയുടെ അച്ഛന്‍ ദിലീപ്് പറഞ്ഞു.…

Read More
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ദുരന്ത ഭൂമിയില്‍ നിന്ന് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയില്‍ നിന്ന് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു തലയുടെ ഭാഗവും കൈയ്യുടെ ഭാഗങ്ങളാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന്…

Read More
പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം; ഒടുവില്‍ കടി കിട്ടി, നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു

പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളി ചായ കുടിക്കാനെത്തി; ഒടുവില്‍ കടി കിട്ടി, നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി…

Read More
വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ…

Read More
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വന്‍ ആശ്വാസം. ഇന്നലെ ചാഞ്ചാട്ടമുണ്ടായിരുന്ന വിപണിയിലാണ് ഇന്നത്തെ വന്‍ ഇടിവ്. രാവിലെ 880 രൂപ കുറഞ്ഞ വിപണിയില്‍ വൈകീട്ട് 600 രൂപ വര്‍ദ്ധിച്ചിരുന്നു.…

Read More
ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡി എം ഒ

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡി എം ഒ റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സൂപ്രണ്ടിനോട് നിര്‍ദേശിച്ചു. സംഭവത്തില്‍ കുട്ടിയെ ആശുപത്രിയില്‍…

Read More
പിങ്ക് സിറ്റിയുടെ റെക്കോഡ് ബുക്കില്‍ ജോഫ്ര ആര്‍ച്ചര്‍; മറികടന്നത് ഓസ്ട്രേലിയന്‍ ഇതിഹാസത്തെ

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ജോഫ്ര ആര്‍ച്ചറിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ക്കൂടിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ജയം. രാജസ്ഥാനുവേണ്ടിയുള്ള ആര്‍ച്ചറിന്റെ പോരാട്ടം റെക്കോര്‍ഡ് പുസ്തകത്തിലും ഇടംപിടിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വാട്സണിന്റെ…

Read More
ട്രെയിന്‍ പോകുമ്പോഴുണ്ടായ കാറ്റില്‍പ്പെട്ട് വീണ് പരിക്കേറ്റ അഞ്ചു വയസ്സുകാരി മരിച്ചു

കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാംമൈല്‍ തൈവളപ്പിലെ താഹിര്‍ നജാത്ത്-ആസിയ ദമ്പതികളുടെ മകള്‍…

Read More