അകലാപ്പുഴയിൽ ബോട്ടിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽപൊയിൽ മേലെ തിരിയംകൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസ്–മറിയം സുനൈന ദമ്പതികളുടെ മകൻ…

Read More
ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി മുതിർന്ന ബിജെപി നേതാവും നിലവിലെ സിക്കിം ഗവർണറുമായ ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. കേരള ഗവർണറുടെ ചുമതല വഹിച്ചിരുന്ന രാജേന്ദ്ര അർലേക്കർക്ക്…

Read More
മിനികൂപ്പർ അപകടം: ‘കോടീശ്വരന്റെ മകനെ രക്ഷിക്കാൻ ശ്രമം’; പ്രതിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മരണപ്പെട്ട ഗോപികയുടെ കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയെ സംരക്ഷിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി ആരോപണം. അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബമാണ് പോലീസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി…

Read More
പനത്തടിയിൽ മ്ലാവിനെ വേട്ടയാടിയ കേസ്: കീഴടങ്ങിയ രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു

കാസർകോട്: പനത്തടി റിസർവ് വനത്തിൽ അതിക്രമിച്ചു കയറി മ്ലാവിനെ വേട്ടയാടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കരിക്കെ സ്വദേശികളായ എം.എ. സുബീർ…

Read More
യസ്വിനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് പയസ്വിനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേഡഡുക്ക പഞ്ചായത്തിലെ മുന്നാട് മണ്ണെടുക്കം സ്വദേശി മാധവന്റെ മകൻ അർജുൻ (24) ആണ് മരിച്ചത്.…

Read More
കാസർകോട് ആസ്റ്റർ മിംസിൽ ‘പിങ്ക് ഒക്ടോബർ’ ആചരിച്ചു

കാസർകോട്: ലോക സ്തനാർബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ‘പിങ്ക് ഒക്ടോബർ’ ആചരിച്ചു. ആസ്റ്റർ മിംസിലെ ഓങ്കോളജി വിഭാഗവും ആസ്റ്റർ വളണ്ടിയേഴ്‌സും സംയുക്തമായാണ് പരിപാടി…

Read More
ദസറ അവധിക്കിടെ പരീക്ഷ: മംഗളൂരു സെന്റ് ആഗ്നസ് കോളേജിന് മുന്നിൽ വിദ്യാർത്ഥി പ്രതിഷേധം

മംഗളൂരു: ദസറ ഉത്സവകാലത്ത് ബിരുദ സെമസ്റ്റർ പരീക്ഷകൾ നടത്തുന്ന മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ മംഗളൂരു ബെന്ദൂർവെല്ലിലെ സെന്റ് ആഗ്നസ് കോളേജിന് മുന്നിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. പരീക്ഷകൾ ബഹിഷ്കരിച്ച…

Read More
ബന്തിയോട് കാറിന് തീവെക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവം: ‘മീശ റൗഫ്’ പിടിയിൽ; റിമാൻഡ് ചെയ്തു

കുമ്പള: ബന്തിയോടിനടുത്ത് പെർമുദയിൽ ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന കാറിന് തീവെക്കുകയും കാറുകളുടെ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. ഉപ്പള സ്വദേശി മീശ റൗഫ് എന്ന…

Read More
തുലാവർഷം പടിവാതിൽക്കൽ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ 5 ദിവസം മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിക്കാൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറൻ…

Read More
സുപ്രീംകോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: സുപ്രീംകോടതിയുടെ വാതിലുകൾ രാജ്യത്തെ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ആർക്കും കോടതിയെ സമീപിച്ച് പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വോട്ട് ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യ…

Read More