‘അമ്മ’ ഭരണസമിതിയിൽ വീണ്ടും രാജി; ആശ അരവിന്ദ് രാജിക്കത്ത് നൽകി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങളും രാജിവെപ്പുകളും തുടർക്കഥയാകുന്നു. ഭരണസമിതിയിൽ വീണ്ടും രാജി രേഖപ്പെടുത്തിയിരിക്കുകയാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി ആശ അരവിന്ദ് ആണ് തന്റെ…

Read More
റാണിപുരം റോഡിൽ അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് അപകടങ്ങൾ; കാറുകൾ തലകീഴായി മറിഞ്ഞു

കാസർകോട്: മലയോര വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം റോഡിലെ നെല്ലിത്തോട് ഭാഗത്ത് അരമണിക്കൂറിന്റെ ഇടവേളയിൽ രണ്ടിടത്തായി കാറുകൾ മറിഞ്ഞു. അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്…

Read More
കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജി വെച്ചു

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വെച്ചു. രാജ്യസഭാ എംപി എന്ന നിലയിലുള്ള കാലാവധി…

Read More
പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ഗുരുതര ക്രമക്കേട്: നിർമാണാനുമതിയും കെട്ടിട നമ്പറുമില്ലെന്ന് വിവരാവകാശ രേഖ

കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയിൽ സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ഗുരുതര നിയമലംഘന ആരോപണങ്ങൾ. യാതൊരുവിധ നിർമാണ അനുമതിയോ…

Read More
പതിനഞ്ചോളം ആൺകുട്ടികളെ പീഡിപ്പിച്ച കേസ്: മലപ്പുറം സ്വദേശിയെ ബേക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

ബേക്കൽ: പതിനഞ്ചോളം ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മലപ്പുറം സ്വദേശിയെ ബേക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മലപ്പുറം ആദവനാട് സ്വദേശി എം.കെ. മുഹമ്മദിനെയാണ്…

Read More
കാസർകോട് ചേരങ്കൈയിൽ കടലാക്രമണം രൂക്ഷം; തീരദേശ റോഡും തെങ്ങുകളും കടലെടുത്തു

കാസർകോട്: ജില്ലയിലെ തീരദേശ മേഖലയായ ചേരങ്കൈയിൽ കടലാക്രമണം അതിരൂക്ഷമാകുന്നു. പ്രക്ഷുബ്ധമായ കടൽ അടിച്ചുകയറി പ്രദേശത്തെ തീരദേശ റോഡും നിരവധി തെങ്ങുകളുമാണ് ഇതിനോടകം കടലെടുത്തത്. കടലാക്രമണം ശക്തമായതോടെ വലിയ…

Read More
നീലേശ്വരത്ത് ഷിഗെല്ല ജാഗ്രത: ചാത്തമത്ത് സൂപ്പർ ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു

നീലേശ്വരം: കാസർഗോഡ് നീലേശ്വരം ചാത്തമത്ത് പ്രദേശത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ വിപുലമായ…

Read More
കാസർകോട് റെയിൽവേ പാർസൽ സർവീസ് നിർത്തലാക്കൽ: പാസഞ്ചേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി

കാസർകോട്: റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് ഈ മാസം 25 മുതൽ പൂർണ്ണമായും നിർത്തലാക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനദ്രോഹപരമായ ഈ തീരുമാനത്തിൽ പ്രതിഷേധിച്ച്…

Read More
ഇവിഎം ഹാക്കിംഗ് വാഗ്ദാനം: തന്നോടും ബന്ധപ്പെട്ടിരുന്നുവെന്ന് ഷാനവാസ് പാദൂർ; ആരോപണങ്ങൾ തള്ളി ബി എം ജമാൽ

കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഹാക്ക് ചെയ്ത് ഫലം അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. ബി.എം. ജമാലിനെതിരെ…

Read More
ബംഗളൂരുവിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: ബംഗളൂരുവിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് ബാലടുക്ക തായത്ത് വളപ്പിൽ ബാലകൃഷ്‌ണൻ്റെയും മല്ലികയുടെയും മകനായ ബി.ടി. ജ്യോതിഷ് (26) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ…

Read More