ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് ജയിലില്‍ തുടരും; ഇടക്കാല ജാമ്യമില്ല

കൊച്ചി: യുവനടിയുടെ പരാതിയിലെ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം…

Read More
ഇസ്സത്ത് നഗറില്‍ സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 19കാരന് ദാരുണാന്ത്യം

കാസര്‍കോട്: സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ സിഎച്ച് മന്‍സിലിലെ അബ്ദുല്‍ റസാഖ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ്…

Read More
ട്രക്കിങ്ങിന് പോയി കുടുങ്ങിയ ശരണ്യയുടെ അതിജീവന കഥ വ്യാജമെന്ന് ബിജെപി; പൊലീസില്‍ പരാതി

ബെംഗളൂരു: കുടകിലെ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിന് പോയി കാണാതായ മലയാളി യുവതി ശരണ്യയ്ക്കെതിരെ പരാതിയുമായി ബിജെപി. ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ബിജെപി കുടക് റൂറല്‍ യൂണിറ്റ്…

Read More
ചന്തേര പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പി ദിവ്യശ്രീ കൊലക്കേസ്

കണ്ണൂര്‍: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂരിലെ പി ദിവ്യശ്രീ (38)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കൊഴുമ്മല്‍, കോട്ടൂര്‍, പെരളത്തെ കെ രാജേഷിനെയാണ്…

Read More
അണങ്കൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കമ്പി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട് അണങ്കൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കമ്പി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശിയായ അഷ്റഫാണ് മരിച്ചത്. ലോറിയില്‍ നിന്ന് കമ്പി കെട്ട് ദേഹത്തേക്ക് വീണായിരുന്നു…

Read More
കുമ്പള ബംബ്രാണയില്‍ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി

കുമ്പള ബംബ്രാണയില്‍ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. ബംബ്രാണ സ്വദേശികളായ വിനീഷ്, സന്ദീപ്, സുധീഷ് എന്നിവരാണ് കുമ്പള പൊലീസിന്റെ…

Read More
‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രന്‍. നാട്ടില്‍ എത്താത്ത പ്രവാസികളുടെ വോട്ടര്‍ സ്ലിപ്പുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശേഖരിച്ചു. മഞ്ചേശ്വരം, കുമ്പള, മംഗല്‍പ്പാടി,…

Read More
കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാര്‍ത്ഥി

അടൂര്‍: വ്യാജ ലഘുലേഖ പ്രചരണത്തില്‍ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാര്‍. കൊലക്കേസ് പ്രതിയെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും…

Read More
കുടുംബത്തോടൊപ്പം വിനോദയാത്ര പോയി; കര്‍ണാടകയിലെ വ്യൂ പോയിന്റില്‍ വെച്ച് പാലക്കാട് സ്വദേശിയായ 15 കാരിയെ കാണാതായി

പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. ഇന്നലെ വൈകിട്ട്…

Read More
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലതയ്യാര്‍: കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാസര്‍കോട് :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല തയ്യാറായിക്കഴിഞ്ഞുവെന്നു ലില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. അഞ്ച് വരണാധികാരികള്‍, ഉപ വരമാധികാരികള്‍, 23 വിവിധ നോഡല്‍…

Read More