
Latest News











പത്തനംതിട്ട: ശബരിമല ഉള്‍പ്പെട്ട റാന്നി മണ്ഡലത്തില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി പ്രചാരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവും പ്രവര്‍ത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം…
Read More
മംഗളൂരു തൊക്കോട്ട് മേല്‍പ്പാലത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ‘ടാബ്ലെറ്റ് ആരിഫ്’ എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തി. ബന്ത്വാളിനടുത്തുള്ള…
Read More
രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങള്‍. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകള്‍ ആണ് ഹോര്‍മുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ്…
Read More
കല്‍പ്പറ്റ: മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ വള്ളിയൂര്‍ക്കാവിന് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ എത്തിച്ച…
Read More
പയ്യന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേര് അറസ്റ്റില്‍. കണ്ണൂര്‍, ചാലാട് ഹിറ…
Read More
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത പ്രഹരം. കാലിനേറ്റ പരിക്ക് കാരണം സിഎസ്കെയുടെ വിശ്വസ്ത…
Read More
കുമ്പള: ശുചിത്വം മഹത്വമെന്നു സര്‍ക്കാരും ജീവനക്കാരും പറഞ്ഞുകൊണ്ടിരിക്കെ പരിസര ശുചിത്വം ഉറപ്പാക്കുന്നതിന് കുമ്പളയില്‍ ഒരു യുവജന സംഘടന അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുന്നു. കുമ്പള ഭാസ്ക്കര നഗറിലെ…
Read More
കാസര്‍കോട്: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വോട്ടും വേണ്ടെന്ന് പറയില്ലെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആര് ജയാനന്ദ. എല്ലാ വിഭാഗം വോട്ടുകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More
ആലക്കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 12.510 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി.ആലക്കോട് മറ്റപ്പള്ളി വീട്ടില്‍ രവീന്ദ്രന്റെ മകന് എം.കെ അദ്വൈത്…
Read More
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 22 കാരറ്റ് 1 പവന് സ്വര്‍ണത്തിന് 230 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വര്‍ണത്തിന് 13,575 രൂപയും 1 പവന്…
Read More