ദേശീയപാത 66 ചട്ടഞ്ചാലില്‍ ഗതാഗത നിയന്ത്രണം മാറ്റിവെച്ചു

ദേശീയപാത 66 ല്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ചട്ടഞ്ചാല്‍-തെക്കില്‍-ബേവിഞ്ച-ചെര്‍ക്കള റൂട്ടില്‍ ഗതാഗത നിരോധനം മാര്‍ച്ച് 31 നു ശേഷം നടപ്പിലാക്കാന്‍ മാറ്റിയതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍…

Read More
കാസര്‍കോട് ഷാനവാസ് പാദൂര്‍ ഇടത് സ്വതന്ത്രന്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. ഐഎന്‍എല്‍, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ…

Read More
ഐപിഎല്ലിന് മുന്‍പേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വന്‍ തിരിച്ചടി; ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ ആരംഭിക്കാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. ചെന്നൈയുടെ സ്റ്റാര്‍ പേസര്‍ നഥാന്‍ എല്ലിസ് പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍…

Read More
മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. കണ്ണൂര്‍ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ പി.ടി.പി ലനീഫ് (38) ആണ്…

Read More
സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി

കൊച്ചി: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയെ കുറിച്ച് സംസാരിച്ച് നടന്‍ ആസിഫ് അലി. പിഷാരടി പ്രചാരണത്തിന് വിളിച്ചാല്‍ ഉറപ്പായും പോകുമെന്ന് അദ്ദേഹം പറഞ്ഞു.പിഷാരടി…

Read More
ചുട്ടുപൊള്ളി കേരളം; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍,…

Read More
പ്ലാച്ചിക്കര ഫോറസ്റ്റില്‍ റോഡിലേക്ക് മരം കടപുഴകി വീണു

ഭീമനടി സെക്ഷന് കീഴിലുള്ള പ്ലാച്ചിക്കര ഫോറസ്റ്റിലെ വലിയ മരം വേരോടെ കടപുഴകി വീണതിനെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. 2026 മാര്‍ച്ച് 19 വ്യാഴാഴ്ച വൈകിട്ടോടെയാണ് ഭീമനടി-വെള്ളരിക്കുണ്ട്…

Read More
ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മ്മാണ യൂണിറ്റില്‍ തിക്കും തിരക്കും. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ്…

Read More
ഹൃദയാഘാതത്തെ തുടര്‍ന്ന് പുത്തിഗെ സ്വദേശി മരിച്ചു

കാസര്‍കോട്: ഗൃഹപ്രവേശനത്തിനു മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പുത്തിഗെ സ്വദേശി മരിച്ചു. മുഗു, ഉറുമി, ജുമാ മസ്ജിദിനു സമീപത്തെ പരേതരായ കുഞ്ഞിമാഹിന്‍ കുട്ടി – ബീഫാത്തിമ ദമ്പതികളുടെ…

Read More
ശ്രീരാജിന്റെ മരണം മസ്തിഷ്‌ക ജ്വരം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: കഴിഞ്ഞ ദിവസം സംശയകരമായ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മരണകാരണം മസ്തിഷ്‌ക ജ്വരം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പ്രമീളയുടെയും…

Read More