കരിച്ചേരി അഞ്ചാം ഹെയർപിൻ വളവിൽ മണ്ണിടിച്ചിൽ: ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

കരിച്ചേരി: കരിച്ചേരി അഞ്ചാം ഹെയർപിൻ വളവിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. കനത്ത മഴയെ തുടർന്ന് റോഡിനോട് ചേർന്നുള്ള കുന്നിടിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *