പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയിൽ…

Read More
കാസർകോട് വീണ്ടും പുലിപ്പേടിയിൽ; മടിക്കൈയിൽ തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു

കാസർകോട്: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാസർകോട് മടിക്കൈ പഞ്ചായത്തിലെ വെള്ളൂടയിൽ വീണ്ടും പുലിയിറങ്ങി. പ്രമുഖ ക്ഷീര കർഷകനായ സുരേഷിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ഇടത്തരം വളർച്ചയെത്തിയ പശുക്കുട്ടിയെയാണ് പുലി…

Read More
ക്ലാസ് മുറികളിൽ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും വേണ്ട; അധ്യാപകർക്ക് കർശന വിലക്കുമായി കാസർകോട് ഡി.ഇ.ഒ.

കാസർകോട് : സ്കൂൾ ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉത്തരവിറക്കി. അധ്യാപകർ ക്ലാസ് സമയങ്ങളിൽ അനാവശ്യമായി…

Read More
ചെങ്കള പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കുട്ടികൾക്കായി ദ്വിദിന ക്യാമ്പും അനുമോദനവും സംഘടിപ്പിച്ചു

ചെർക്കള: ചെങ്കള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ (CDS) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസഭ ‘കളിക്കൂട്ടം’ ഫെസ്റ്റീവ ദ്വിദിന ക്യാമ്പ് സമാപിച്ചു. കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും കായികക്ഷമതയും വളർത്തുക എന്ന…

Read More
കിഴക്കൻകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ

കാസർകോട്: ചിറ്റാരിക്കാൽ കിഴക്കൻകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കാണിക്കപ്പണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകൾക്കകം ചിറ്റാരിക്കാൽ പോലീസിന്റെ പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ചിറ്റാരിക്കാൽ തകിടിയേൽ…

Read More
ഉപ്പളയിലെ മയക്കുമരുന്ന് കടത്തുകേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കര്‍ണ്ണാടകയില്‍ പിടിയില്‍

ഉപ്പള: ഉപ്പളയിൽ കാറിൽ മയക്കുമരുന്ന് കടത്തിയ കേസിൽ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രധാന പ്രതിയെ കുമ്പള പൊലീസ് കർണാടകയിൽ വെച്ച് പിടികൂടി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഗോഡ്വിൻ…

Read More
സെൻസസ് 2027: ജില്ലയിൽ ഫീൽഡ് ട്രെയിനർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

കാസർഗോഡ്: രാജ്യം കാത്തിരിക്കുന്ന 2027-ലെ സെൻസസ് നടപടികളുടെ ഭാഗമായി ജില്ലയിൽ ആദ്യഘട്ട പരിശീലന പരിപാടികൾക്ക് തുടക്കമായി. സെൻസസുമായി ബന്ധപ്പെട്ട് വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും…

Read More
ഉളിയത്തടുക്ക-ചൗക്കി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്ലസ്‌ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാസർകോട്: ഉളിയത്തടുക്ക-ചൗക്കി റോഡിൽ ആസാദ് നഗറിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥി മരിച്ചു. നെക്രാജെ സ്വദേശിയും നിലവിൽ ചൗക്കി ആസാദ് നഗറിൽ താമസക്കാരനുമായ പ്രവാസി റഫീഖിൻ്റെ മകൻ…

Read More
കേരള തീരത്ത് ‘കള്ളക്കടൽ’ പ്രതിഭാസം: കാസർകോട്, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ വടക്കൻ തീരങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തെത്തുടർന്ന് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ…

Read More
ബദിയഡുക്കയിലെ സുരേഷിന്റെ കൊലപാതകം; പ്രതികൾ 24 മണിക്കൂറുകൾക്കകം അറസ്റ്റിൽ

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മാർപ്പിനടുക്കയിൽ യുവാവ് കുത്തേറ്റു മരിച്ച കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ. കുംബഡാജെ മയിൽതൊട്ടി സ്വദേശി കിരൺ (30), കറുവത്തടുക്ക സ്വദേശി…

Read More