കൊടുംചൂടില്‍ തണ്ണീര്‍മത്തന് ആവശ്യക്കാരേറി; കയറ്റുമതി നിലച്ചതോടെ വിലയില്‍ കുറവ്

കാസർകോട്: കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ ദാഹമകറ്റാന്‍ ജനങ്ങള്‍ വലിയ തോതില്‍ തണ്ണിമത്തനെ ആശ്രയിക്കുന്നു. തട്ടുകടകളിലും തെരുവോരങ്ങളിലും ഐസ് ചേര്‍ത്ത തണുപ്പിച്ച ബത്തക്ക സര്‍ബത്ത് കുടിക്കാന്‍ വന്‍ തിരക്കാണ്…

Read More
ശുചിത്വം: ശാന്തിപ്പള്ളം- ഭാസ്‌ക്കര നഗര്‍ റോഡില്‍ നവോദയ ക്ലബ്ബ് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു

കുമ്പള: ശുചിത്വം മഹത്വമെന്നു സര്‍ക്കാരും ജീവനക്കാരും പറഞ്ഞുകൊണ്ടിരിക്കെ പരിസര ശുചിത്വം ഉറപ്പാക്കുന്നതിന് കുമ്പളയില്‍ ഒരു യുവജന സംഘടന അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുന്നു. കുമ്പള ഭാസ്‌ക്കര നഗറിലെ…

Read More
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വോട്ടും വേണ്ടെന്ന് പറയില്ലെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ

കാസര്‍കോട്: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വോട്ടും വേണ്ടെന്ന് പറയില്ലെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ. എല്ലാ വിഭാഗം വോട്ടുകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

Read More
എം.ഡി.എം.എയുമായി ആലക്കോട് രണ്ടു പേര്‍ പിടിയില്‍

ആലക്കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 12.510 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി.ആലക്കോട് മറ്റപ്പള്ളി വീട്ടില്‍ രവീന്ദ്രന്റെ മകന്‍ എം.കെ അദ്വൈത്…

Read More
ഗോവയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; എം ബി എ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: ഗോവയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു. ബദിയഡുക്ക, നീര്‍ച്ചാല്‍ മല്ലടുക്കയിലെ റിട്ട. അധ്യാപകന്‍ വീരേശ്വര കര്‍മ്മല്‍ക്കറുടെ ഏകമകന്‍…

Read More
ഹുണ്ടായ് ഐ 20 കാറില്‍ നിന്ന് 285.12 ലിറ്റര്‍ മദ്യം പിടിച്ചു

കുമ്പള: ഹുണ്ടായ് ഐ 20 കാറില്‍ കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 285.12 ലിറ്റര്‍ മദ്യം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കാറിന്റെ…

Read More
മൈലാട്ടിയില്‍ എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു

കാസര്‍കോട്: പൊയ്നാച്ചി, മൈലാട്ടി ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം…

Read More
ഷാഹുല്‍ ഹമീദ് തങ്ങള്‍ അനുസ്മരണം നടന്നു

കുമ്പള:പൊതുപ്രവര്‍ത്തന മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു അകാലത്തില്‍ വിടപറഞ്ഞ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാഹുല്‍ ഹമീദ് തങ്ങള്‍ മാളികയെന്ന് മുന്‍ മഞ്ചേശ്വരം എം.എല്‍.എ…

Read More
അനധികൃതമായി മണല്‍ കടത്തിയ സംഭവം; ലോറി ഡ്രൈവറും ഉടമയും അറസ്റ്റില്‍

കുമ്പളയില്‍ അനധികൃതമായി കടത്തിയ മണലും ടിപ്പര്‍ ലോറിയുമായി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. മണക്കടത്തിനു വഴിയൊരുക്കിയ ആളെ തിരഞ്ഞ് പോലീസ് കാസര്‍കോട്: കുമ്പളയില്‍…

Read More
ഇന്ധന നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ കുറച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയില്‍…

Read More