കാസർകോട് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു; വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

കാസർകോട്: കാസർകോട് നഗരത്തിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഏഴ് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒൻപതേ മുക്കാലോടെ…

Read More
മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ. മൊയ്‌തീൻകുട്ടി ഹാജി അന്തരിച്ചു; ആദരസൂചകമായി സ്കൂളിന് അവധി

കാസർകോട്: പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ. മൊയ്‌തീൻകുട്ടി ഹാജി (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാസർകോട്ടെ ആശുപത്രിയിലായിരുന്നു…

Read More
സ്വർണവിലയിൽ വർധനവ്; പവന് 1680 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രധാന കാരറ്റുകളിലെ ഇന്നത്തെ (1 ഗ്രാം) നിരക്കുകൾ പരിശോധിക്കാം: നിങ്ങളുടെ 916 സ്വർണ്ണത്തിന് മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും ഉയർന്ന വില…

Read More
മഞ്ചേശ്വരം നിയോജകമണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ആസിഫലി കന്തൽ പ്രസിഡന്റ്, മജീദ് പച്ചമ്പള ജനറൽ സെക്രട്ടറി

ഉപ്പള: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം യൂത്ത് ലീഗ് പുതിയ കമ്മിറ്റി നിലവിൽ വന്നു. ആസിഫലി…

Read More
ബേള വില്ലേജ് ഓഫീസിൽ കവർച്ച: ലാപ്ടോപ്പുകൾ കവർന്നു; ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: ബദിയടുക്ക ബേള വില്ലേജ് ഓഫീസിൽ വൻ കവർച്ച. ഓഫീസിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ, സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് ലാപ്ടോപ്പുകൾ കവർന്നു. സംഭവത്തിൽ വില്ലേജ് ഓഫീസറുടെ…

Read More
മുട്ട വിൽപ്പനയുടെ മറവിൽ ലഹരി കച്ചവടം; നീലേശ്വരത്ത് 1 ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ

നീലേശ്വരം: മുട്ട വിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവാവിനെ നീലേശ്വരം പോലീസ് പിടികൂടി. നീലേശ്വരം ചിറപ്പുറം സ്വദേശി അമീറിനെയാണ് (40) എം.ഡി.എം.എ-യുമായി പോലീസ് അറസ്റ്റ് ചെയ്തത്.…

Read More
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സംഘർഷം: രാഹുൽ ഗാന്ധിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു, മൂക്കിന് പരിക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിപക്ഷ നേതാക്കളുടെ ശക്തമായ പ്രതിഷേധം. നീറ്റ് (NEET) പരീക്ഷാ വിവാദത്തിലും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമത്തിലും…

Read More
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രധിഷേധം: എംപിമാരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ച…

Read More
അഖിൽ ജോയലിന്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ഊർജ്ജിതം

കാസർകോട്: ഉക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ ഉണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ടിലെ നാവികൻ അഖിൽ ജോയലിന്റെ വസതി ജില്ലാ കളക്ടർ അർജുൻ…

Read More
ബിന്ദു ജ്വല്ലറി കാസർകോട് ബ്രാഞ്ചിൽ ‘ആന്റിക്ക് ഫെസ്റ്റ് AWOI Season 3’ക്ക് തുടക്കം

കാസർകോട്: പാരമ്പര്യത്തിന്റെ തനിമയും പഴമയുടെ പ്രൗഢിയും സമന്വയിപ്പിച്ചുകൊണ്ട്, അപൂർവ ആന്റിക്ക് ആഭരണങ്ങളുടെ വൻ ശേഖരവുമായി ബിന്ദു ജ്വല്ലറി കാസർകോട് ബ്രാഞ്ചിൽ ‘ആന്റിക്ക് ഫെസ്റ്റ് Awoi season 3’…

Read More