കാസർകോട്: ജില്ലയിലെ വിവിധ ആർടിഒ ഓഫീസുകളിൽ വിജിലൻസ് വ്യാപക മിന്നൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പണവും രേഖകളും പിടിച്ചെടുത്തു. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെയും…
Read More

കാസർകോട്: ജില്ലയിലെ വിവിധ ആർടിഒ ഓഫീസുകളിൽ വിജിലൻസ് വ്യാപക മിന്നൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പണവും രേഖകളും പിടിച്ചെടുത്തു. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെയും…
Read More
കാസർകോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ മാറിമറിയുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ജില്ലയിൽ യെല്ലോ അലേർട്ട്…
Read More
കാസർകോട്: പാലായിൽ നീറ്റ് പരീക്ഷാ പരിശീലനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര, മുക്കൂടിലെ…
Read More
തിരുവനന്തപുരം: നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ…
Read More
തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍,…
Read More
തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.…
Read More
മംഗളൂരു: ആളെില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ-വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നംഗ സംഘത്തെ ഹെബ്രി…
Read More
കേരളം – ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹15,611 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹14,310 രൂപയും 18…
Read More
കാസർകോട്: കാസർകോട് നഗരം മുതൽ വിദ്യാനഗർ വരെയുള്ള സർവീസ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. നുള്ളിപ്പാടിയിൽ നിന്നും വാഹനങ്ങൾക്ക് നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ…
Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള പോലീസ് നടത്തിയ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ…
Read More